Downloads
PFRDA Bill
Notice KSTA Notice FSETO
Income Tax Statement Preparation program in Malayalam - Prepared by BABU. V.A, Commerce Teacher, KNMVHSS Vatanappally
വിദ്യാഭ്യാസ വകുപ്പും IT@School ഉം സംയുക്തമായി കഴിഞ്ഞ വര്‍ഷം മുതല്‍ സ്ക്കുള് കായിക മത്സരങ്ങളുടെ നടത്തിപ്പിന് നടപ്പിലാക്കിയ സോഫ്റ്റ്വെയര് കായികരംഗത്തെ ഒരു പുതിയ കാല്‍വെപ്പായിരുന്നു. വിജയകരമായിരുന്നു. സ്ക്കൂള് തലങ്ങളില്‍ നിന്ന് ഓണ്‍ലൈനായി കുട്ടികളുടെ ഡാറ്റാ എന്റര്‍ ചെയ്യുകയും സബ് ജില്ലാതലങ്ങളില്‍ ആ ഡാറ്റാ ഉപയോഗിച്ച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. റവന്യു ജില്ലാ മത്സരങ്ങളും സംസ്ഥാന മത്സരങ്ങളും ഈ സോഫ്റ്റ്വെയറിന്റെ സഹായത്താല്‍ കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടന്നു. സംസ്ഥാന മത്സരങ്ങളുടെ ഫലങ്ങള്‍ തല്‍സമയം തന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. അതിനുള്ള സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ ഫോട്ടോയുടെ വലിപ്പം 100kb ക്കും താഴേക്ക് മാറ്റേണ്ടതുണ്ട്. ഇത് ഓരോന്നോരാന്നായി ചെയ്യുന്നതിനു പകരം ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായുള്ള converseen എന്ന സോഫ്റ്റ്വെയറിനെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു. ഒപ്പം സോഫ്റ്റ്വെയറിലേക്കുള്ള ഡാറ്റാ എന്‍ട്രിയേക്കുറിച്ചുള്ള പൊതു നിര്‍ദ്ദേശങ്ങളും താഴെ നല്‍കിയിട്ടുണ്ട്.Read More | തുടര്‍ന്നു വായിക്കുക
Read More | തുടര്‍ന്നു വായിക്കുക
- Pay fixation software by Shijoy James ( V 3.89 )
- Pay fixation software by Anirudhan Nilamel - 4.3
- Simple fixation
- GPF Calculator. xls by R.Ajay Kumar
- Income tax calaculator .xls
- School Library software ( Windows )
- Mid Day Meal Programme ( K2 form ).xls
- Noon Meal Programme - Monthly Return .xls
- School Science Fair Manual
സര്‍വീസ് സംബന്ധമായ അദ്ധ്യാപകരുടെ സംശയങ്ങള്‍ക്ക് മറുപടിയ്കായി ഒരു സംവിധാനം ബ്ലോഗില്‍ തുടങ്ങുന്നത് ഉചിതമായിരിക്കും
ReplyDelete