കെ എസ് ടി എ യില്‍ അണിചേരൂ, പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കൂ...

Saturday 25 November 2017

OBC പ്രീ - മെട്രിക്ക് ഓൺ ലൈൻ റെജിസ്ട്രേഷൻ.

Thursday 16 November 2017

സബ്‌ ജില്ലാ കലോത്സവം 
സമയ ക്രമം 


Wednesday 8 November 2017

ഉപ ജില്ലാ സമ്മേളനം.
                               
                        നവംബർ 4 നു A M T T I  വിളഭാഗത്തുവെച്ചു നടന്നു.ജില്ലാ സെക്രട്ടറി സ.നജീബ് ഉദ്‌ഘാടനം ചെയ്തു.

ഭാരവാഹികൾ.
പ്രസിഡന്റ്        -----------       M .ബൈജു 
വൈസ് പ്രെസി: ----------        മുരളീധരൻ , വിമൽ കുമാർ , ആശ.
സെക്രട്ടറി             -----------       റിജി 
ജോ:സെക്രെ;       -----------       B.ബൈജു , ഷിബി , അജയൻ 
ട്രെഷറർ                -----------       N .J .ജോസ്.









കെ.എസ്‌. റ്റി.ഏ .ജില്ലാ സമ്മേളനം 
സംഘാടക സമിതി രൂപീകരണം.
                                                            25 / 10 / 1 7 - നു നടന്നു.സ.ആനാവൂർ നാഗപ്പൻ (CPI.M. ജില്ലാ സെക്രട്ടറി ) ഉദ്ഘാടനം ചെയ്തു.