കെ എസ് ടി എ യില്‍ അണിചേരൂ, പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കൂ...

Friday 24 February 2017

ANNUAL EXAM;  -  TIME TABLE




പ്രൈമറി  അധ്യാപകരുടെ HM പ്രൊമോഷനുള്ള  അന്തിമ സീനിയോരിറ്റി ലിസ്റ്റ്.

ജില്ലാതല  സ്ഥലംമാറ്റം
                Primary HM, HSA, LPSA/UPSA സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
Last Date  -----   02/03/2017.
                         CLICK HERE .....

Sunday 19 February 2017

LSS/USS മോഡല്‍ പരീക്ഷ.
                           KSTA സംഘടിപ്പിച്ച മോഡല്‍ പരീക്ഷ 19/02/2016 ന് വര്‍ക്കല LPGS  ല്‍  നടന്നു.








Monday 13 February 2017

PROTECTED TEACHERS - ന്‍റെ ജില്ലാതല 
മുന്‍ഗണന ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

LSS / USS മോഡൽ പരീക്ഷ
KSTA സംഘടിപ്പിച്ചിട്ടുള്ള ,LSS/USS മോഡല്‍ പരീക്ഷ , 19/02/2017 ,ഞായര്‍ ,രാവിലെ 9.30 മുതല്‍ , വര്‍ക്കല LPGS ല്‍ വച്ച് നടത്തുന്നു.

Saturday 11 February 2017

സംസ്ഥാന സമ്മേളനം.
2017 ഫെബ്രുവരി 9 - 11 , വയനാട്.


                           







ഭാരവാഹികള്‍
പ്രസിഡന്റ്       ----     K.J.ഹരികുമാര്‍ (പത്തനംതിട്ട  )
സെക്രട്ടറി           ----     K.C.ഹരികൃഷ്ണന്‍ (കണ്ണൂര്‍ )
ട്രെഷരാര്‍           ----     T.V.മദനമോഹന്‍  (തൃശൂര്‍ )